
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. തനിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഭണ്ഡാരി നൽകിയ ഹർജി കോടതി തള്ളി. അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ വാദിച്ചെങ്കിലും, പ്രധാന പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തു. ഹർജിയിലെ വാദങ്ങൾ നിരസിച്ച കോടതി, നിലവിലെ സാഹചര്യത്തിൽ കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി. അതേസമയം, കേസിലെ ശാസ്ത്രീയ […]
The post ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി appeared first on Kairali News | Kairali News Live.
