
ശബരിമല സ്വർണ മോഷണക്കേസിൽ സ്വർണ വ്യാപാരി ഗോവർദ്ധന് ജാമ്യമില്ല. ഗോവർദ്ധന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന്റെ ഇടപാടുകളിൽ അന്വേഷണം തുടരുകയാണ്. 2025 ഡിസംബർ 19-നാണ് കേസിൽ ഗോവർദ്ധൻ അറസ്റ്റിലാകുന്നത്. എന്നാൽ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ശ്രീകോവിലിന്റെ കട്ടിളപാളിയിൽ പൂശാനുള്ള സ്വർണം സ്പോൺസർ ചെയ്തത് ഗോവർദ്ധനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം ഗോവർദ്ധന്റെ കടയിൽ നിന്നും പ്രത്യേക […]
The post ശബരിമല സ്വർണമോഷണ കേസിൽ ഗോവർദ്ധന് ജാമ്യം നിഷേധിച്ചു appeared first on Kairali News | Kairali News Live.
