
ശബരിമല സ്വർണമോഷണക്കേസിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി എന്നുകരുതി കേസ് ഇല്ലാതാകുന്നില്ല എന്ന് മന്ത്രി വി എൻ വാസവൻ.എസ്ഐടി അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് എന്നും കേസിൽ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി വരും എന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി വെളിപെടുത്തൽ നടത്തിയത്. എന്നാൽ ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു എന്ന സ്ഥിതി ആയി. […]
The post ശബരിമല സ്വർണമോഷണക്കേസ്: അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി വരുമെന്ന് മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.
