
ശബരിമല സ്വർണ്ണകവർച്ച കേസിൽ ആറന്മുള ക്ഷേത്രത്തിൽ വീണ്ടും പരിശോധന. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂരിയാണ് പരിശോധന നടത്തുന്നത്. ദേവസ്വം സ്‌ട്രോങ് റൂമില്‍ തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ളവരാണ് പരിശോധനയ്ക്കെത്തിയത്. മുൻപ് അമികസ്ക്യൂരി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിൽ ആറന്മുളയിൽ പരിശോധന നടത്തിയിരുന്നു. അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കും എൻ വാസുവിനും കഴിഞ്ഞ ദിവസം ഇ ഡി സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ശബരിമല സ്വർണ്ണ മോഷണക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് […]
The post ശബരിമല സ്വർണമോഷണക്കേസ്: ആറന്മുള ക്ഷേത്രത്തിൽ വീണ്ടും പരിശോധന appeared first on Kairali News | Kairali News Live.
