ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിയ്ക്ക് ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി ഇന്ന്

ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിയ്ക്ക് ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി ഇന്ന്

kandararu rajeevaru

ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതി ആണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുക. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്തുസമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ ആചാരപരമായ […]

The post ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിയ്ക്ക് ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി ഇന്ന് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിയ്ക്ക് ഇന്ന് നിർണായകം, ജാമ്യ… | Boolokam