ശബരിമല സ്വർണമോഷണക്കേസ്; സോണിയാ ​ഗാന്ധിയുടെ വസതി സന്ദർശിച്ചതിൽ ദുരൂഹതയേറുന്നു, അടൂർ പ്രകാശിൻ്റേയും ആന്റോ ആന്റണിയുടേയും പ്രതികരണങ്ങളിൽ വൈരുദ്ധ്യം

ശബരിമല സ്വർണമോഷണക്കേസ്; സോണിയാ ​ഗാന്ധിയുടെ വസതി സന്ദർശിച്ചതിൽ ദുരൂഹതയേറുന്നു, അടൂർ പ്രകാശിൻ്റേയും ആന്റോ ആന്റണിയുടേയും പ്രതികരണങ്ങളിൽ വൈരുദ്ധ്യം

anto antony adoor prakash

സോണിയാ ഗാന്ധിയുടെ വസതി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശും ആന്റോ ആന്റണിയും നൽകുന്ന പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇപ്പോൾ സംഭവത്തിൽ കൂടുതൽ ​ദുരൂഹതയുണ്ടാക്കുന്നു. സന്ദർശനത്തിന്റെ കാലയളവിലാണ ഇപ്പോൾ വൈരുദ്ധ്യങ്ങളുണ്ടായിരിക്കുന്നത്. 2013-ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർധനയെയും കൂട്ടി സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തിയതെന്ന് ആന്റോ ആന്റണി അവകാശപ്പെടുമ്പോൾ, ഈ സന്ദർശനം 2019-ന് ശേഷമാണെന്നാണ് അടൂർ പ്രകാശ് പറയുന്നത്. സോണിയാ ഗാന്ധിയുടെ അന്നത്തെ ഫോട്ടോ കണ്ടാൽ തന്നെ അത് 2013-ലെതാണെന്ന് വ്യക്തമാകുമെന്നും അതിൽ കൂടുതൽ തെളിവുകൾ […]

The post ശബരിമല സ്വർണമോഷണക്കേസ്; സോണിയാ ​ഗാന്ധിയുടെ വസതി സന്ദർശിച്ചതിൽ ദുരൂഹതയേറുന്നു, അടൂർ പ്രകാശിൻ്റേയും ആന്റോ ആന്റണിയുടേയും പ്രതികരണങ്ങളിൽ വൈരുദ്ധ്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണമോഷണക്കേസ്; സോണിയാ ​ഗാന്ധിയുടെ വസതി സന്ദർശിച്ചത… | Boolokam