ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധം;  ദൃശ്യങ്ങൾ പുറത്ത്

ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധം; ദൃശ്യങ്ങൾ പുറത്ത്

Sabarimala Gold Theft Case

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപിയിലെ പ്രമുഖ നേതാക്കളുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, മുൻ ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ എന്നിവർക്കൊപ്പം പോറ്റി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2020 -21 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണിത്. കർണാടകയുടെ മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ ഗൗഡ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേന്ദ്രമന്ത്രി കൂടിയായിരുന്നു.ബംഗളൂരുവിലെ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ 2020 ജനുവരിയിൽ നടന്ന സ്വർണ്ണവാതിൽ സമർപ്പണ ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ […]

The post ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധം; ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമാ… | Boolokam