
ശബരിമല സ്വർണ്ണ മോഷണം കേസിൽ ഒരു തരി സ്വർണ്ണം പോലും ശബരിമലയിൽ നിന്നും നഷ്ടപ്പെടാൻ പാടില്ല എന്നതാണ് സർക്കാർ നിലപാടെന്ന് എൽഡിഎഫ് കണവീനർ ടി പി രാമകൃഷ്ണൻ. സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണത്തെ തുരങ്കം വയ്ക്കുന്ന നടപടിയാണ് യുഡിഎഫ് ശേഖരിക്കുന്നത്. ശബരിമല സ്വർണമോഷണ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത് സർക്കാർ ആവശ്യപ്പെട്ടവരല്ല അത് കോടതി തീരുമാനിച്ചവരാണ്. കോൺഗ്രസും യുഡിഎഫും വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. തന്ത്രി ജാമ്യത്തിൽ […]
The post ശബരിമല സ്വർണ്ണ മോഷണം : ഒരു തരി സ്വർണ്ണം പോലും ശബരിമലയിൽ നിന്നും നഷ്ടപ്പെടാൻ പാടില്ലെന്നതാണ് സർക്കാർ നിലപാട് appeared first on Kairali News | Kairali News Live.
