
ശബരിമല സ്വർണ്ണ മോഷണക്കേസില്‍ അടൂർ പ്രകാശ് എം പിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പോറ്റിയിൽ നിന്നും സഹായി രമേഷ് റാവുവിൽ നിന്നും അടൂർ പ്രകാശ് സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും അടൂർ പ്രകാശ് പോറ്റിയുടെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നതായി അയൽവാസി വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇരുവരും കേരളത്തിന് അകത്തും പുറത്തും വെച്ച് നിരവധി തവണ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ […]
The post ശബരിമല സ്വർണ്ണ മോഷണക്കേസ്: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു appeared first on Kairali News | Kairali News Live.
