
ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണ പുരോഗതി ഹൈക്കോടതിയെ എസ്.ഐ.ടി അറിയിച്ചു. കുറ്റപത്രം മാർച്ച് 31-ന് മുൻപ് സമർപ്പിക്കുമെന്ന് എസ് ഐ ടി ഹൈക്കോടതിയിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട 36 സാമ്പിളുകൾ പരിശോധനയ്ക്കായി ജാംഷെഡ്പൂരിലെ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചതായും കോടതിയെ അറിയിച്ചു. പരിശോധന സൗജന്യമായി നടത്തുകയും, പരമാവധി വേഗത്തിൽ പരിശോധനാഫലം ലഭ്യമാക്കാമെന്ന് ലബോറട്ടറി അധികൃതർ ഉറപ്പുനൽകിയതായും എസ്.ഐ.ടി വ്യക്തമാക്കി. സാമ്പിളുകൾ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ലബോറട്ടറിയിലേക്ക് കൈമാറിയതെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രതികളുടെ […]
The post ശബരിമല സ്വർണ്ണ മോഷണക്കേസ്; കുറ്റപത്രം മാർച്ച് 31-ന് മുൻപ് സമർപ്പിക്കുമെന്ന് എസ് ഐ ടി ഹൈക്കോടതിയിൽ അറിയിച്ചു appeared first on Kairali News | Kairali News Live.
