
ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് സമൻസ് അയച്ച് ഇ ഡി. എൻ വാസുവിനും ഇ ഡി സമൻസ് അയച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. Also read: മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരെ മർദിച്ച് പ്രവർത്തകർ
The post ശബരിമല സ്വർണ്ണ മോഷണക്കേസ്; തന്ത്രി കണ്ഠരര് രാജീവർക്ക് ഇ ഡി സമൻസ് appeared first on Kairali News | Kairali News Live.
