ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം പൂർത്തിയായി; പ്രോസിക്യൂഷൻ വാദം നാളെ

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം പൂർത്തിയായി; പ്രോസിക്യൂഷൻ വാദം നാളെ

Sabarimala gold theft case

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഓൺലൈനായാണ് തന്ത്രിക്കുവേണ്ടി ഹാജരായത്. കേസിൽ പ്രോസിക്യൂഷന്റെ വാദം നാളെ ഉച്ചയ്ക്ക് ശേഷം നടക്കും. ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് യാതൊരുവിധ ഇടപെടൽ നടത്താൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് അധികാരമുള്ളതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ കണ്ടെത്തലുകളെ പ്രതിഭാഗം ശക്തമായി എതിർത്തു. ALSO READ : ആന്റോ ആന്റണിക്കെതിരെ നിയമനടപടിയുമായി […]

The post ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം പൂർത്തിയായി; പ്രോസിക്യൂഷൻ വാദം നാളെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം… | Boolokam