ശബരിമല സ്വർണ്ണക്കൊള്ള: യു.ഡി.എഫിന് വ്യക്തമായ പങ്ക്; മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിൽ : എം.വി. ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണ്ണക്കൊള്ള: യു.ഡി.എഫിന് വ്യക്തമായ പങ്ക്; മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിൽ : എം.വി. ഗോവിന്ദൻ മാസ്റ്റർ

mv govindan master

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. സ്വർണ്ണക്കൊള്ളയിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാമെന്ന പ്രതീക്ഷയിൽ ആവേശത്തോടെ വാർത്തകൾ നൽകിയ മാധ്യമങ്ങൾ, ഇപ്പോൾ വസ്തുതകൾ പുറത്തുവന്നപ്പോൾ നിശബ്ദത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ അഴിമതിയിൽ യു.ഡി.എഫ് ഭരണസമിതിക്ക് വ്യക്തമായ പങ്കുണ്ടെന്നും, നിലവിൽ പുറത്തുവന്ന ക്രമക്കേടുകൾ യു.ഡി.എഫ് ഭരണകാലത്ത് നടന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയിലെ കൊടിമരം മാറ്റുന്നതിൻ്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ പിരിവ് നടന്നതായും, സംഭവത്തിൽ ഹൈക്കോടതി തന്നെ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും […]

The post ശബരിമല സ്വർണ്ണക്കൊള്ള: യു.ഡി.എഫിന് വ്യക്തമായ പങ്ക്; മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിൽ : എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണ്ണക്കൊള്ള: യു.ഡി.എഫിന് വ്യക്തമായ പങ്ക്; മാധ്യമങ… | Boolokam