
ഓരോ ജോലിയ്ക്കും വ്യത്യസ്ത യൂണിഫോമുകൾ ഉണ്ട്. പൊലീസുകാർ കാക്കി അണിയുന്നത് പോലെ ഡോക്ടർമാർ വെളുത്ത കോട്ട് ധരിക്കാറുണ്ട്. എന്നാൽ ശസ്ത്രക്രിയ നടത്തുമ്പോൾ അവർ പലപ്പോഴും വെളുത്ത യൂണിഫോമിന് പകരം പച്ചയോ നീലയോ നിറത്തിലുള്ള ഗൗണുകൾ ആയിരിക്കും ധരിക്കുക. അത് എന്തുകൊണ്ടാണ് അങ്ങനെയെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ ? എല്ലാത്തിനും അതിന്റേതായ കാരണങ്ങൾ ഉണ്ട്. ഇത് വെറുമൊരു ഫാഷന് വേണ്ടിയല്ല, മറിച്ച് ശസ്ത്രക്രിയയ്ക്കിടെ നീലയും പച്ചയും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഡോക്ടർമാർക്ക് കണ്ണിന്റെ ആയാസം കുറയ്ക്കുന്നത് മുതൽ ഒട്ടേറെ ഗുണങ്ങളുണ്ട്. […]
The post ശസ്ത്രക്രിയാ സമയത്ത് ഡോക്ടർമാർ പച്ച – നീല യൂണിഫോം ധരിക്കുന്നത് വെറുതെയല്ല; അതിനൊരു കാരണമുണ്ട് appeared first on Kairali News | Kairali News Live.
