
ഓസ്‌ട്രേലിയൻ കോടതി വിവാഹ മോചനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യയിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ബാധകമല്ലെന്ന് ഡൽഹിയിലെ പടിയാല ഹൗസ് കോടതി വ്യക്തമാക്കി. മുൻഭാര്യ ആയിഷ മുഖർജിക്കെതിരെ ധവാൻ സമർപ്പിച്ച സിവിൽ ഹർജിയിലാണ് കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പറഞ്ഞത്. സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട വിദേശ കോടതിയുടെ ഉത്തരവുകൾ ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ധവാൻ ഒപ്പുവെച്ച സാമ്പത്തിക കരാറുകളും അനുബന്ധ രേഖകളും ഭീഷണി, നിർബന്ധം, തട്ടിപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന വാദം കോടതി […]
The post ശിഖർ ധവാന് ആശ്വാസം! മുൻഭാര്യയോട് 5.7 കോടി രൂപ തിരികെ നൽകാൻ ഉത്തരവിട്ട് കോടതി appeared first on Kairali News | Kairali News Live.
