
കേരളത്തിൽ ഈ ദിവസങ്ങളിലെല്ലാം സമാനതകളില്ലാത്ത ചൂടാണ് അനുഭവപ്പെട്ടുന്നത്. നിരവധി പേർക്കാണ് ഇതിനോടകം സൂര്യാതപം ഏറ്റിരിക്കുന്നത്. ഇതിനുപുറമെ കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ച വാർത്തയും ഇന്ന് പുറത്ത് വന്നു. ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ചൂടിനെ പ്രതിരോധിക്കാൻ നാം മുൻ കരുതലുകൾ എടുത്തേ മതിയാകൂ. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുകയാണെങ്കിൽ ജീവഹാനി വരെ ഉണ്ടാകാം. ശക്തമായ അൾട്രാ വയലറ്റ് രശ്മികളുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചുട്ടുണ്ട്. Also read: പൊള്ളുന്ന […]
The post ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണ്; സൂര്യാതപം ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കാം… appeared first on Kairali News | Kairali News Live.
