
അഡിലെയ്ഡ് ഓവലിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾ 17 റൺസിന് ഓസ്‌ട്രേലിയൻ വനിതകളെ പരാജയപ്പെടുത്തി. ഇതോടെ മൾട്ടി-ഫോർമാറ്റ് പരമ്പരയിലെ ടി 20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 176/6 എന്ന ശക്തമായ സ്കോർ നേടി.ഓപ്പണർ സ്‌മൃതി മന്ദനായും(82) ജെമിമ റോഡ്രിഗ്സും (59) ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 121 റൺസ് കൂട്ടുകെട്ടാണ് ഇന്നിംഗ്സിന്റെ അടിസ്ഥാനം. അവസാന ഓവറുകളിൽ റിച്ച ഘോഷ് നേടിയ അതിവേഗ 18 റൺസും […]
The post ശ്രേയങ്ക മാജിക്ക്! ഓസീസിനെ കീഴടക്കി ഇന്ത്യൻ വനിതകൾക്കു ടി 20 പരമ്പര appeared first on Kairali News | Kairali News Live.
