ശ്വാസകോശത്തിലെ നീർക്കെട്ട്: കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാം

ശ്വാസകോശത്തിലെ നീർക്കെട്ട്: കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാം

Pulmonary edema

ശ്വാസകോശത്തിലെ വായു അറകളിലോ (ആൽവലാർ സാക്ക്) അവയുടെ പുറംപാളികൾക്കിടയിലോ ദ്രാവകം അമിതമായി അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ശ്വാസകോശത്തിലെ നീർക്കെട്ട് അഥവാ പൾമറി എഡീമ. ശ്വാസകോശത്തിനുള്ളിലെ ആൽവലാർ സാക്കുകളിലാണ് ഓക്സിജൻ കൈമാറ്റം നടക്കുന്നത്. ഇവിടെ ദ്രാവകം നിറയുന്നത് ശ്വസനത്തെ ബാധിക്കുന്നുവെന്ന് പേരൂർക്കട ഡിസ്ട്രിക്റ്റ് മോഡൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമനോളജിസ്റ്റ് ഡോ വിനീത നായർ പറയുന്നു. സാധാരണയായി ശ്വാസകോശത്തിന്റെ പാളികളായ വിസറൽ പ്ലൂറയ്ക്കും പെറൈറ്റൽ പ്ലൂറയ്ക്കും ഇടയിൽ ലൂബ്രിക്കേഷനായി 10 മുതൽ 15 മില്ലി ലിറ്റർ വരെ ദ്രാവകം കാണപ്പെടാറുണ്ട്. ശ്വാസമെടുക്കുമ്പോൾ […]

The post ശ്വാസകോശത്തിലെ നീർക്കെട്ട്: കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശ്വാസകോശത്തിലെ നീർക്കെട്ട്: കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറ… | Boolokam