
ഷാനവാസ് പാദൂർ കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂർ. നിലവിൽ ചട്ടഞ്ചാൽ കോ– ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കൾചറൽ ആൻഡ് പാലിയേറ്റീവ് ഫോറം ജില്ലാ പ്രസിഡന്റുമാണ്. Also read: മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി സധൈര്യം പരസ്യമായി ശബ്ദം ഉയർത്തുന്ന സുധീർ കരമന: ഗായത്രി ബാബു അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി […]
The post ഷാനവാസ് പാദൂർ കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി appeared first on Kairali News | Kairali News Live.
