
കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പന്തളം സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്‌ക്കാണ് വഴി വച്ചിരിക്കുന്നത്. നിലവിലെ കോൺഗ്രസ് നേതൃത്വത്തെയും യുവനേതാക്കളെയും ലക്ഷ്യം വെച്ചുള്ള രൂക്ഷമായ പരിഹാസമാണ് കുറിപ്പിലുടനീളം നിഴലിക്കുന്നത്. “റീൽ എടുക്കാൻ ഒരു കുട്ടിയെയും കൂട്ടി വെള്ളിമൂങ്ങ മോഡലുകൾ അരങ്ങ് തകർക്കുന്ന ഇക്കാലത്ത് ജനങ്ങളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ ജി.കെ ഒരു അത്ഭുതമാണ്” എന്ന പന്തളം സുധാകരന്റെ പരാമർശം വി.ഡി സതീശനെയും ഷാഫി പറമ്പിലിനെയും ഉദ്ദേശിച്ചാണെന്നാണ് പന്തളം […]
The post ഷാഫി പറമ്പിലിനും വി.ഡി സതീശനുമെതിരെ ഒളിയമ്പുമായി പന്തളം സുധാകരൻ;ചർച്ചയായി ‘വെള്ളിമൂങ്ങ’ പരാമർശം appeared first on Kairali News | Kairali News Live.
