
ഷാഫി പറമ്പിലിൻ്റെ ചെയ്തികളെപ്പറ്റി ഒരു കോൺഗ്രസ് പ്രവർത്തകൻ എഴുതിയ തുറന്ന കത്ത് സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. ഡോ പി സരിനാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണരൂപം ഇന്നലെ വാട്‌സ്ആപ്പിൽ ഒരു കോണ്ഗ്രസ്സ് പ്രവർത്തകന്റെ “ഷാഫി പറമ്പിലിനൊരു തുറന്ന കത്ത് ” എന്ന രീതിയിൽ ഒരു പോസ്റ്റ് കണ്ടു. അത് അതേപടി ഇവിടെ താഴെ കോപ്പി ചെയ്യുന്നു. താഴെ ഉള്ള പോസ്റ്റർ ഷാഫി പറമ്പിൽ 2021 ൽ മത്സരിക്കുമ്പോൾ പാലക്കാട് ജനങ്ങൾക്ക് മുന്നിൽ വച്ച വാഗ്ദാനങ്ങൾ ആണ്. ഈ വാഗ്ദാനങ്ങൾ […]
The post ഷാഫി പറമ്പിൽ, പി ആർ വർക്കുകളിലേക്കും സോഷ്യൽ മീഡിയ ഗിമ്മിക്കുകളിലേക്കും നിങ്ങൾ ചുരുങ്ങിപ്പോയി; കോൺഗ്രസ് പ്രവർത്തകൻ്റെ തുറന്ന കത്ത് പങ്കുവച്ച് ഡോ പി സരിൻ appeared first on Kairali News | Kairali News Live.
