
കടയിൽ നിന്നും നമ്മളിൽ പലരും ഷാർജ ഷേക്ക് കുടിക്കാറുണ്ട്. ചിലപ്പോഴൊക്കെ രുചി അത്ര സുഖകരമായിരിക്കില്ല. എന്നാൽ നല്ല അടിപൊളി ഷാർജ ഷേക്ക് വീട്ടിൽ ഉണ്ടാക്കിയാലോ? കിടിലൻ റെസിപ്പി ഇതാ, എന്നും പരീക്ഷിക്കുന്ന പോലെ ഉള്ള റെസിപ്പി അല്ല ഇത്, വെറൈറ്റി ആണ്. ഒന്ന് പരീക്ഷിച്ച് നോക്കൂ..! ആവശ്യ സാധങ്ങൾ: പാല് – രണ്ട് പാക്കറ്റ്ചെറുപഴം – നന്നായി പഴുത്തത് 10 എണ്ണംബൂസ്റ്റ് – 4 ടീസ് സ്പൂൺപഞ്ചസാര – ആവശ്യത്തിന്ഐസ്ക്രീം – വാനില (ആവശ്യത്തിന്)കപ്പലണ്ടി – പൊടിച്ചത് […]
The post ഷാർജ ഷേക്ക് ഇതുപോലെ ഒന്ന് പരീക്ഷിക്കൂ, ഫാൻ ആകും, ഉറപ്പ് appeared first on Kairali News | Kairali News Live.
