
ഒരോ ഷൂട്ടിങ് ലോക്കേഷനും അതിലെ നടിനടന്മാർക്കും പിന്നണി പ്രവർത്തകർക്കും ഓർമ്മകളുടെ കലവറ കൂടിയാണ്. അത്തരത്തിൽ ഒരു ഷൂട്ടിങ് ലൊക്കേഷനിലെ ഒരു നർമ്മം നിറഞ്ഞ അനുഭവം മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടൻ മമ്മൂട്ടി തന്റെ സുഹൃത്തുക്കളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്ക് വച്ചതാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്.വനത്തിലെ ആദിവാസി ഊരിയിൽ നടന്ന സിനിമാ ഷൂട്ടിംഗിനിടെ ഈ അപൂർവ സംഭവം അരങ്ങേറിയത്. അഭിനയപരിശീലനം ലഭിച്ച മൂന്ന് പിടക്കോഴികളെയും ഒരു പൂവൻകോഴിയെയും ഷൂട്ടിംഗിനായി ലൊക്കേഷനിൽ എത്തിച്ചിരുന്നു. ഷൂട്ടിംഗ് ഇടവേളയിൽ ഒരു പിടക്കോഴിയും പൂവൻകോഴിയും തമ്മിൽ […]
The post ഷൂട്ടിംഗ് ലൊക്കേഷനിലെ പിടക്കോഴിയുടെ ഒളിച്ചോട്ടം; വൈറലായി മമ്മൂട്ടിയുടെ കഥ appeared first on Kairali News | Kairali News Live.
