
സംഘപരവാറിൻ്റെ ആക്രമണത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്ലീം കച്ചവടക്കാരനെ രക്ഷിച്ച ദീപക് മുഹമ്മദ് എന്ന യുവാവിനെ സന്ദർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. മുഹമ്മദ് ദീപകിൻ്റെ വീട്ടിലെത്തിയ ഡോ ജോൺബ്രിട്ടാസ് എംപി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദീപക് കുമാർ എന്ന “മുഹമ്മദ്” ദീപക് ഇന്ത്യയെ കാർന്നു തിന്നുന്ന അർബുദമായ ഹിന്ദുത്വ വർഗീയവാദികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രത്യാശാനാളമാണെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഹിമാലയത്തിന്റെ താഴ് വാരമായ കോട്ട്ദ്വാറിൽ വന്ദ്യവയോധികനായ മുഹമ്മദിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ വേട്ടയാടിയപ്പോഴാണ് ദീപക്ക് കുമാർ രംഗ പ്രവേശനം […]
The post സംഘപരവാറിൻ്റെ ആക്രമണത്തിൽ നിന്ന് മുസ്ലീം കച്ചവടക്കാരനെ രക്ഷിച്ച മുഹമ്മദ് ദീപകിനെ സന്ദർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
