സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്ങാം; അറിയാം ഇന്നത്തെ വില

സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്ങാം; അറിയാം ഇന്നത്തെ വില

gold rate

ലോകത്ത് അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണ വിലയിൽ വൻ മാറ്റം. അമേരിക്ക –ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടമുണ്ടായിരിക്കുന്നത്. സ്വർണത്തിൻ്റെ വിലയിലെ കയറ്റിറക്കങ്ങൾ വിപണയെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സ്വർണ വിലയിൽ കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ ഉയർച്ചയുണ്ടാകുമെന്നാണ് വിദ​ഗ്ധരും പറയുന്നുണ്ടെങ്കിലും ഇന്ന് സ്വർണവിലിയിൽ ഉണ്ടായ കുറവ് നേരിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധസമാന സാഹചര്യങ്ങൾ ഉണ്ടായതോടെ ഇന്നലെ മാത്രം സ്വർണ വിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. […]

The post സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്ങാം; അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്… | Boolokam