
മണിപ്പൂരിൽ സംഘർഷം ഒഴിയുന്നില്ല. ഉഖ്രുൽ ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. അഞ്ചുദിവസത്തേക്ക് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനവും തുടരും. നാഗാ – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് പിന്നാലെയാണ് നടപടി. സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം 25ൽ അധികം വീടുകള്‍ക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ചയ്ക്കിടെയാണ് പുതിയ സംഘർഷം മണിപ്പൂരിൽ ഉടലെടുത്തത്. UPDATING…
The post സംഘർഷമൊഴിയാതെ മണിപ്പൂർ; ഉഖ്രുലിൽ നിരോധനാജ്ഞ തുടരുന്നു, ഇന്റർനെറ്റും തടഞ്ഞു appeared first on Kairali News | Kairali News Live.
