സംസ്ഥാനത്തെ ആദ്യ മാതൃകാ പുനരധിവാസ ഗ്രാമത്തിന് തിരൂരിൽ തറക്കല്ലിടും; ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പ്

സംസ്ഥാനത്തെ ആദ്യ മാതൃകാ പുനരധിവാസ ഗ്രാമത്തിന് തിരൂരിൽ തറക്കല്ലിടും; ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പ്

kerala-first-model-rehabilitation-village-tirur-malappuram-dr-r-bindu

ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്ക് സുപ്രധാനമായ ഒരു ചുവടുവെപ്പുകൂടി. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ മാതൃകാ പുനരധിവാസ ഗ്രാമത്തിന് നാളെ മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭിന്നശേഷി പുനരധിവാസ മേഖലയിൽ സർക്കാർ പ്രത്യേക പരിഗണന നൽകുന്ന മലപ്പുറം ജില്ലയിൽ അഞ്ചേക്കർ ഭൂമിയിലാണ് ഈ ഗ്രാമം ഉയരുന്നത്. കുട്ടികൾക്ക് […]

The post സംസ്ഥാനത്തെ ആദ്യ മാതൃകാ പുനരധിവാസ ഗ്രാമത്തിന് തിരൂരിൽ തറക്കല്ലിടും; ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്തെ ആദ്യ മാതൃകാ പുനരധിവാസ ഗ്രാമത്തിന് തിരൂരിൽ തറക്ക… | Boolokam