
കണ്ണൂർ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയം.മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി 5000 കോടി രൂപയാണ് സർക്കാർ സംസ്ഥാനത്ത് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തർദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അക്കാദമിക് മികവിലൂടെയുമാണ് മുണ്ടേരി സ്‌കൂൾ സംസ്ഥാനത്തെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയം എന്ന നേട്ടം കൈവരിച്ചത്. രാജ്യസഭ എം പിയായിരുന്ന ഘട്ടത്തിൽ കെ കെ രാഗേഷിന്റെ ശ്രമ ഫലമായാണ് മുണ്ടേരി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് […]
The post സംസ്ഥാനത്തെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയം കണ്ണൂർ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
