സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

CM Pinarayi Vijayan + Rural district jail

സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിലിന് കോഴിക്കോട് ജില്ലയിലെ വടകരയിൽ തറക്കല്ലിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിക്കുന്ന ഈ ജയിൽ സമുച്ചയം വടകരയുടെയും സമീപപ്രദേശങ്ങളുടെയും നീതിന്യായ നിർവ്വഹണ രംഗത്ത് നാഴികകല്ലാണ്. 18 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജയിലിൻ്റ ചുറ്റുമതിലും പ്രധാന കവാടവുംഉൾപ്പെടുന്ന 2.35 കോടി രൂപയുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലെ ജയിലുകളിന്ന് കേവലം ശിക്ഷാകേന്ദ്രങ്ങളല്ലെന്നും മറിച്ച് തടവുകാരുടെ ചിന്തകളിലും ജീവിതരീതികളിലും ഗുണപരമായ മാറ്റങ്ങൾ […]

The post സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘ… | Boolokam