സംസ്ഥാനത്ത് ചൂടുകൂടുന്നു; വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊ‍ഴിൽ സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്ത് ചൂടുകൂടുന്നു; വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊ‍ഴിൽ സമയം പുന:ക്രമീകരിച്ചു

Working hours rearranged

സംസ്ഥാനത്ത് വേനൽക്കാലം തുടങ്ങുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്നവർക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവരി 12 മുതൽ മെയ് 20 വരെയാണ് പുനക്രമീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവ് പുറപ്പെടുവിച്ചു. […]

The post സംസ്ഥാനത്ത് ചൂടുകൂടുന്നു; വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊ‍ഴിൽ സമയം പുന:ക്രമീകരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് ചൂടുകൂടുന്നു; വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി… | Boolokam