
സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് വിലപ്പെട്ട ജിവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ രണ്ട് പേർ കുഞ്ഞുങ്ങളാണെന്നത് ദുഖത്തിൻ്റെ ആഴം കൂട്ടുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തൊക്കെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. Also read: 40°C കടന്നു ചൂട്! കേരളത്തിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം സംസ്ഥാനത്ത് പലയിടങ്ങളിലായി […]
The post സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം; ജനങ്ങൾ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
