സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

K
Kairali NewsSource Link

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ക‍ഴിയവേ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കൊല്ലം ചടയമംഗലം സ്വദേശി ബിനു (51) ആണ് മരിച്ചത്. കഴിഞ്ഞ പത്താം തീയതി ചടയമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബിനുവിന്റെ മസ്തിഷ്ക മരണം ക‍ഴിഞ്ഞ ദിവസം വൈകുന്നേരമാണ് സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിനുവിന്റെ വേർപാടിൽ തകർന്നുനിൽക്കുമ്പോഴും, അവയവങ്ങൾ ദാനം ചെയ്യാനുള്ള മനസ്സ് കുടുംബം കാണിക്കുകയായിരുന്നു. ബിനുവിന്റെ കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവങ്ങൾ […]

The post സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍… | Boolokam