സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി വി. ശിവൻകുട്ടി; ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമർശനം

സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി വി. ശിവൻകുട്ടി; ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമർശനം

v-sivankutty-responds-to-satchidanandan-statement-anto-antony-issue

കേരളത്തിൽ ഭരണം മാറിമാറി വരുന്നതാണ് നല്ലതെന്ന കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്റെ നിരീക്ഷണത്തെ ശക്തമായി എതിർത്ത് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സച്ചിദാനന്ദൻ എന്തിനാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായി ഭരണത്തിൽ വന്നാൽ ബംഗാളിലെ അവസ്ഥയുണ്ടാകുമെന്ന വാദത്തിൽ അടിസ്ഥാനമില്ലെന്നും, ഇടതു സർക്കാർ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സച്ചിദാനന്ദന്റെ പ്രസ്താവന വെറും തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്നും ഭരണത്തുടർച്ച വികസനത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

The post സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി വി. ശിവൻകുട്ടി; ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമർശനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി വി. ശിവൻകുട്ടി; ആന്റോ ആന്റണ… | Boolokam