സഞ്ചാരികൾക്ക് ഇതാ സുവർണാവസരം; ഗ്രീക്ക് ദ്വീപിൽ നിങ്ങൾക്ക് സൗജന്യമായി താമസിക്കാം; ഈ നിബന്ധന പാലിച്ചാൽ മാത്രം മതി

സഞ്ചാരികൾക്ക് ഇതാ സുവർണാവസരം; ഗ്രീക്ക് ദ്വീപിൽ നിങ്ങൾക്ക് സൗജന്യമായി താമസിക്കാം; ഈ നിബന്ധന പാലിച്ചാൽ മാത്രം മതി

syros greek island cat volunteer

ഗ്രീക്ക് ദ്വീപായ സിറോസിൽ സഞ്ചാരികൾക്ക് സൗജന്യമായി താമസിക്കാൻ അവസരം. എജിയൻ കടലിലെ മനോഹരമായ ഒരു ദ്വീപാണ് സിറോസ്. ഈ അവസരം വാഗ്ദാനം ചെയുന്നത് സൗജന്യ താമസം മാത്രമല്ല, അതിനൊപ്പം പ്രഭാതഭക്ഷണവും ലഭിക്കുമെന്നതാണ്. എന്നാൽ ഇതിന് പകരമായി യാത്രക്കാർ ചെയ്യേണ്ടത് ദ്വീപിലെ പൂച്ചകളെ പരിപാലിക്കുക എന്നത് മാത്രമാണ്. ഏകദേശം 3,000-ത്തോളം തെരുവ് പൂച്ചകളുണ്ട് സിറോസ് ദ്വീപിൽ. സഞ്ചാരികൾക്കായി ഈ അവസരം ഒരുങ്ങുന്നത് 1990-കൾ മുതൽ പ്രവർത്തിക്കുന്ന ‘സിറോസ് ക്യാറ്റ്സ്’ (Syros Cats) എന്ന വൊളന്റിയർ പ്രോഗ്രാമിന്റെ ഭാഗമായാണ്. തെരുവ് […]

The post സഞ്ചാരികൾക്ക് ഇതാ സുവർണാവസരം; ഗ്രീക്ക് ദ്വീപിൽ നിങ്ങൾക്ക് സൗജന്യമായി താമസിക്കാം; ഈ നിബന്ധന പാലിച്ചാൽ മാത്രം മതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഞ്ചാരികൾക്ക് ഇതാ സുവർണാവസരം; ഗ്രീക്ക് ദ്വീപിൽ നിങ്ങൾക്ക് സ… | Boolokam