
സിംബാബ്‍വെയെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ ബാറ്റിംഗ് ക്രമത്തിൽ മാറ്റം കൊണ്ടുവരണമെന്നും നായകൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ഇറങ്ങണമെന്നും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സഞ്ജു സാംസണിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ചർച്ചകളും കുൽദീപ് യാദവിനെ പരീക്ഷിക്കണമെന്ന ആലോചനയും ഉണ്ടാകാമെങ്കിലും,അധിക മാറ്റങ്ങൾ വേണ്ടെന്നാണ് പത്താന്റെ നിലപാട്. അതേസമയം, അടുത്ത മത്സരത്തിൽ ഓൾറൗണ്ട് മികവ് പരിഗണിച്ച് അക്ഷർ പട്ടേലിനെ ടീമിൽ തിരിച്ചുകൊണ്ടുവരണമെന്നും പത്താൻ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് പ്രധാനമായും ഉള്ള പ്രശ്നം ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ്. അഭിഷേക് ശർമ്മയുടെ ഫോം […]
The post സഞ്ജു അല്ല; മൂന്നാം നമ്പറിൽ ഈ താരത്തെ ഇറക്കണം —നിർദേശവുമായി ഇർഫാൻ പത്താൻ appeared first on Kairali News | Kairali News Live.
