
ഇന്ത്യ ട്വന്റി20 ലോകകപ്പിൽ കപ്പടിച്ചതിന്റെ ആവേശം ഇന്നും ആളുകളിൽ ഉണ്ട്. മലയാളികൾക്ക് അഭിമാനമായി മാറിയ സഞ്ജു സാംസണിന്റെ പെർഫോമൻസ് ആണ് ടീമിന്റെ സ്കോറിനെ ഉയർത്തിയത്. സംസ്ഥാനത്തിന്റെ അഭിമാനമായ സഞ്ജു വി സാംസണെ സംസ്ഥാന സർക്കാർ ആദരിക്കും. മന്ത്രിസഭ യോഗത്തിൻ്റേതാണ് തീരുമാനം. സഞ്ജുവിന്റെ സമയം നോക്കി ദിവസം തീരുമാനിക്കും. എത്രയും വേഗത്തിൽ പരിപാടി നടത്താൻ ആണ് തീരുമാനം. സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റായത്. ALSO READ: കപ്പ് തൂക്കിയ കൊമ്പന്മാർക്ക് കോടികൾ പാരിതോഷികം; ഇത്തവണ കൂടാനുള്ള […]
The post സഞ്ജു വി സാംസണെ സംസ്ഥാന സർക്കാർ ആദരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ appeared first on Kairali News | Kairali News Live.
