
സഞ്ജു വി സാംസണ് സംസ്ഥാന സർക്കാരിൻ്റെ ആദരം. തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സഞ്ജു മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. പൊള്ളലേറ്റത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റുകാൽ പൊങ്കാല മാലിന്യ നീക്കത്തിൽ ആർ ഡി ഒ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ആർ ഡി ഒ ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന […]
The post സഞ്ജു വി സാംസണ് സംസ്ഥാന സർക്കാരിൻ്റെ ആദരം, തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
