സഞ്ജു വിമർശകർക്ക് ബാറ്റു കൊണ്ട് മറുപടി നൽകി; പ്രശംസയുമായി സൗരവ് ഗാംഗുലി

സഞ്ജു വിമർശകർക്ക് ബാറ്റു കൊണ്ട് മറുപടി നൽകി; പ്രശംസയുമായി സൗരവ് ഗാംഗുലി

നിർണായക മത്സരത്തിൽ മികവ് തെളിയിച്ച സഞ്ജു വിമർശകർക്ക് ശക്തമായ മറുപടിയാണ് നൽകിയതെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. “അവൻ വളരെ മികച്ച കളിക്കാരനാണ്. നൂറ് ശതമാനം ഇന്ത്യയുടെ വൈറ്റ്-ബോൾ ടീമിൽ സ്ഥിരമായി കളിക്കേണ്ട താരമാണ് ,” ഗാംഗുലി പറഞ്ഞു. നിർണായക മത്സരത്തിൽ 97 നേടിയത് സഞ്ജുവിന്റെ നിലവാരം തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചില മാസങ്ങളിൽ സഞ്ജുവിന്റെ സ്ഥിരതയെ ചോദ്യം ചെയ്തും, “ശുഭ്മാൻ ഗിൽ എന്തുകൊണ്ട് ടീമിൽ ഇല്ല?” എന്നതുപോലുള്ള തലക്കെട്ടുകൾ ഉയർന്നതും ഗാംഗുലി ഓർമ്മിപ്പിച്ചു. […]

The post സഞ്ജു വിമർശകർക്ക് ബാറ്റു കൊണ്ട് മറുപടി നൽകി; പ്രശംസയുമായി സൗരവ് ഗാംഗുലി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഞ്ജു വിമർശകർക്ക് ബാറ്റു കൊണ്ട് മറുപടി നൽകി; പ്രശംസയുമായി സ… | Boolokam