സഞ്ജു ഷോ! കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

സഞ്ജു ഷോ! കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

Sanju Samson + viral post + t20 world cup

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം. സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തകർത്ത് സെമിയിൽ പ്രവേശിച്ചത്.

The post സഞ്ജു ഷോ! കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഞ്ജു ഷോ! കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമ… | Boolokam