
ഫെബ്രുവരി 3ന് തിലക് വർമ്മ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചതോടെ, ടി20 ലോകകപ്പിൽ സഞ്ജു സാംസന്റെ സ്ഥാനം വീണ്ടും തുലാസ്സിലാകുന്നു. പരിക്കിൽ നിന്ന് സുഖം പ്രാപിച്ച് തിലക് പൂർണ ഫിറ്റ്നസ് നേടുകയാണെങ്കിൽ ഫെബ്രുവരി 7ന് ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം ഉറപ്പായും ലഭിക്കുമെന്നാണ് സൂചന. ന്യൂസിലാൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ സഞ്ജു സാംസൻ പൂർണമായി പരാജയപ്പെട്ടതാണ് ആശങ്ക വർധിപ്പിക്കുന്നത്. 10, 6, 0 എന്ന സ്കോറുകളാണ് സഞ്ജുവിന്റെ സംഭാവന. മറുവശത്ത്, […]
The post സഞ്ജു സാംസന്റെ ലോകകപ്പ് സ്വപ്നം അപകടത്തിൽ? തിരിച്ചുവരവിനൊരുങ്ങി തിലക് വർമ്മ appeared first on Kairali News | Kairali News Live.
