
ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 253/7 റൺസെടുത്തു.. സഞ്ജു സാംസണിന്റെ അർധസെഞ്ചുറി ആയിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്. ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു 42 പന്തിൽ 8 ഫോറുകളും 7 സിക്സറുകളും അടക്കം 89 റൺസ് അടിച്ചു. Also Read: സഞ്ജു സാംസൺ മിന്നുന്ന ഫോമിൽ; സെമിയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം ഇഷാൻ കിഷാൻ 18 ബോളുകളിൽ 39 […]
The post സഞ്ജു സാംസൺ തകർത്തു : ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ appeared first on Kairali News | Kairali News Live.
