
മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് ജയിച്ച് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ടിനെതിരെ 9 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തു. Also Read: വൻ പോരാട്ടം! ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു തിളങ്ങുമോ സഞ്ജു സാംസണിന്റെ വെടിക്കെട്ടു ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 31 പന്തുകളിൽ എട്ടു ഫോറുകളും , നാല് സിക്സുകളുമടക്കം 65 […]
The post സഞ്ജു സാംസൺ മിന്നുന്ന ഫോമിൽ; സെമിയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം appeared first on Kairali News | Kairali News Live.
