
ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്താൻ വിഷമിച്ച സഞ്ജു സാംസൺ, പരമ്പര അവസാനിപ്പിച്ചത് വെറും കിരീട വിജയിയായി മാത്രമല്ല പ്ലെയർ ഓഫ് ദി സീരീസ് പട്ടം കൂടി സ്വന്തമാക്കിയാണ്.എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നില്ല സഞ്ജുവിന്റെ നേട്ടങ്ങൾ. ഒരുകൂട്ടം റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് സഞ്ജു മടങ്ങുന്നത്. ഫൈനലിൽ 46 പന്തിൽ 89 റൺസ് നേടിയ സാംസൺ ടി 20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമയായി. വെറും അഞ്ചു മത്സരങ്ങളിൽ നിന്നും 321 റൺസ് അടിച്ചുകൂട്ടിയ […]
The post സഞ്ജു സൂപ്പർ സാംസൺ! ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മലയാളി താരം appeared first on Kairali News | Kairali News Live.
