
ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ നാളെ ഇന്ത്യയും ന്യൂസിലൻഡും നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ആരാധകർ സാക്ഷിയാകുന്ന മത്സരത്തിൽ ചില താരങ്ങളുടെ പ്രകടനം ഫലത്തെ നിർണയിക്കാനിടയുണ്ട്. ന്യൂസിലൻഡിന്റെ ഫിൻ അലൻ ഈ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാണ്. എട്ട് മത്സരങ്ങളിൽ 289 റൺസ് നേടിയ താരം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ 33 പന്തിൽ സെഞ്ചുറി നേടി റെക്കോർഡ് കുറിച്ചു.ഇന്ത്യക്കായി സഞ്ജു സാംസൺ മികച്ച ഫോമിലാണ്. നാല് മത്സരങ്ങളിൽ 232 […]
The post സഞ്ജു, ബുംറ, അലൻ… ലോകകപ്പ് ഫൈനലിന്റെ ഹീറോ ആരാകും? appeared first on Kairali News | Kairali News Live.
