
ടി20 ലോകകപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് ശുഭ്മൻ ഗിൽ പങ്കുവെച്ച ചിത്രത്തെ ചുറ്റിപ്പറ്റി വിവാദം പുകയുന്നു. ഇന്ത്യൻ താരം ഗിൽ പങ്കുവെച്ച ആഘോഷ ചിത്രത്തിൽ സഞ്ജു സാംസണിനെ കാണാത്തതിനെ തുടർന്ന്, ഗിൽ സാംസണിനെ ചിത്രത്തിൽ നിന്ന് എഡിറ്റ് ചെയ്ത് നീക്കിയതാണെന്ന ആരോപണങ്ങളാണ് ചില ആരാധകർ ഉയർത്തിയത്. Champions🏆🏆🏆🇮🇳🇮🇳 pic.twitter.com/viDQNN8ppQ — Shubman Gill (@ShubmanGill) March 8, 2026 ടി20 ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യൻ ടീം ട്രോഫിയുമായി ആഘോഷിക്കുന്ന ചിത്രമാണ് ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ മറ്റ് […]
The post സഞ്ജുവിനെ നീക്കിയോ: ശുഭ്മൻ ഗില്ലിനെ ചുറ്റിപ്പറ്റി പുതിയ വിവാദം appeared first on Kairali News | Kairali News Live.
