
ലോകകപ്പിനിടെ സഞ്ജു സാംസണിനെ ചില മത്സരങ്ങളിൽ പുറത്തിരുത്തിയ തീരുമാനം തന്ത്രപരമായിരുന്നു എന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന് കുറച്ച് സമയം വിശ്രമം നൽകേണ്ടതുണ്ടെന്ന് ടീമിനും നായകനും തോന്നിയിരുന്നുവെന്ന് ഗംഭീർ പറഞ്ഞു. ടീമിൽ നിരവധി കോമ്പിനേഷനുകൾ പരീക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് മാറ്റങ്ങൾ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെറ്റ്സിൽ സഞ്ജു മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നതിനാൽ ടീമിലേക്ക് മടങ്ങിയാൽ മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു എന്നും ഗംഭീർ […]
The post സഞ്ജുവിനെ പുറത്തിരുത്തിയതിനുള്ള കാരണം ഇതാണ്… തുറന്നു പറഞ്ഞു ഗംഭീർ appeared first on Kairali News | Kairali News Live.
