സഞ്ജുവിനെതിരെ ഐസിസി നീക്കം! സെമിഫൈനലിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി?

സഞ്ജുവിനെതിരെ ഐസിസി നീക്കം! സെമിഫൈനലിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി?

sanju samson cm pinarayi vijayan

സെമിഫൈനലിന് മുന്നോടിയായി സഞ്ജു സാംസണിനെതിരായി ഐസിസി നടപടിയുണ്ടാകുമോ എന്ന് ആശങ്ക. ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പോരാട്ടത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു, മത്സരത്തിലെ വിജയ റൺസ് നേടിക്കഴിഞ്ഞ ശേഷം ആവേശത്തോടെ ഹെൽമറ്റ് എറിഞ്ഞ് ആകാശത്തേക്ക് കൈകൾ ഉയർത്തി ദൈവത്തിന് നന്ദി അറിയിച്ചു. ഈ ആഘോഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഐസിസിയുടെ ചട്ടങ്ങൾ പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തനം നിയമലംഘനമായി കണക്കാക്കാമെന്നാണ് റിപ്പോർട്ടുകൾ. മാച്ച് റഫറിയുടെ വിലയിരുത്തലിനെ ആശ്രയിച്ചായിരിക്കും നടപടി. ലെവൽ 1 കുറ്റമായി കണക്കാക്കുകയാണെങ്കിൽ ഔദ്യോഗിക മുന്നറിയിപ്പ്, മത്സരഫീസിന്റെ 50 ശതമാനം […]

The post സഞ്ജുവിനെതിരെ ഐസിസി നീക്കം! സെമിഫൈനലിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഞ്ജുവിനെതിരെ ഐസിസി നീക്കം! സെമിഫൈനലിന് മുമ്പ് ഇന്ത്യക്ക് വ… | Boolokam