
ഐസിസി പുരുഷ ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ തന്റെ പിഴവ് ഏറ്റുപറഞ്ഞു ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മത്സരത്തിന്റെ വഴിത്തിരിവായതെന്ന് ബ്രൂക്ക് പറഞ്ഞു. “സാംസന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് വലിയ പിഴവായിരുന്നു. ഇത്തരം മത്സരങ്ങളിൽ ക്യാച്ചുകൾ ജയവും തോൽവിയും നിർണയിക്കും,” എന്നായിരുന്നു ബ്രൂക്കിന്റെ പ്രതികരണം. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. […]
The post സഞ്ജുവിന്റെ ക്യാച്ച് വിട്ടത് വലിയ പിഴവ്!” സെമി തോൽവിക്ക് പിന്നാലെ ബ്രൂക്കിന്റെ തുറന്നുപറച്ചിൽ appeared first on Kairali News | Kairali News Live.
