
ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഗാവസ്‌കർ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ വിൽ ജാക്സ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാമെന്ന് മുന്നറിയിപ്പ് നൽകി. മാർച്ച് 5-ന് മുംബൈയിലെ വാങ്ക്ഡേ സ്റ്റേഡിയത്തിൽ നടക്കുന്ന ടി 20 ലോകകപ്പ് സെമിഫൈനലിന് മുമ്പാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടൂർണമെന്റിൽ ഇതുവരെ നാല് ‘പ്ലെയർ ഓഫ് ദ മാച്ച്’ പുരസ്കാരങ്ങൾ നേടിയ ജാക്സ് ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ന്യൂസീലൻഡിനെതിരെ 18 പന്തിൽ 32 റൺസ് നേടിയതും ശ്രീലങ്കക്കെതിരെ മൂന്ന് വിക്കറ്റ് നേടിയതും അദ്ദേഹത്തിന്റെ ആത്മവിശ്വാസം തെളിയിക്കുന്നു. Also […]
The post സഞ്ജുവും സൂര്യയും ഇവനെ സൂക്ഷിക്കണം! ഗാവസ്‌കറിന്റെ മുന്നറിയിപ്പ് വൈറൽ appeared first on Kairali News | Kairali News Live.
