
നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ. ടോസ് നേടി ബാറ്റിങ്ങിനയച്ച ന്യൂസിലൻഡിനെതിരെ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് അടിച്ചുകൂട്ടി. ഇന്ത്യയുടെ ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത് . തുടർച്ചയായ മൂന്നാം മത്സരത്തിൽ അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ 46 ബോളുകളിൽ 5 ഫോറുകളും , 8 സിക്‌സറുകളുമടക്കം 89 റൺസ് നേടി. സഹ ഓപ്പണർ അഭിഷേക് ശർമ്മ വെറും 21 ബോളുകളിൽ 52 റൺസ് എടുത്തു. […]
The post സഞ്ജു-അഭിഷേക് -ഇഷാൻ ട്രിപ്പിൾ ബൂസ്റ്റ്! ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ appeared first on Kairali News | Kairali News Live.
